മഹിള ശക്തികേന്ദ്ര പദ്ധതിയിൽ വുമണ്‍ വെല്‍ഫെയര്‍ ഓഫീസര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.

0

Applications are invited for contract appointment in Mahila Shakti Kendra project. Candidates can apply for the posts of Women Welfare Officer and District Coordinator.

Educational Qualifications:

Master’s Degree in Humanities or Social Sciences, Proficiency in handling the local language. Residents of the district with qualifications such as computer knowledge can apply.

Age limit:

The age limit is 35 years.

How to Apply:

Applications should be submitted to the District Women and Child Development Officer, District Women and Child Development Office, ICDS, Kollam Urban 1, Stadium Complex, Cantonment PO, Kollam 691001 by November 10. Detailed information is available on 9446282069.

പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് കൊച്ചിയിൽ കേന്ദ്ര സർക്കാർ സ്ഥിര ജോലി

Important Dates: Last date of receipt of application- November 10

കൊല്ലം ജില്ല:

മഹിള ശക്തികേന്ദ്ര പദ്ധതിയിൽ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വുമണ്‍ വെല്‍ഫെയര്‍ ഓഫീസര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഹ്യുമാനിറ്റീസിലോ സോഷ്യല്‍ സയന്‍സിലോ ഉള്ള മാസ്റ്റര്‍ ബിരുദം, പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുവാനുള്ള പ്രാവീണ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം തുടങ്ങിയ യോഗ്യതകള്‍ ഉള്ള ജില്ലയിലെ സ്ഥിരതാമസക്കാരായവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 35 വയസ്.
അപേക്ഷ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഐ സി ഡി എസ് കൊല്ലം അര്‍ബന്‍ 1, സ്റ്റേഡിയം കോംപ്ലക്‌സ്, കന്റോണ്‍മെന്റ് പി ഒ, കൊല്ലം 691001 എന്ന വിലാസത്തില്‍ നവംബര്‍ 10 നകം നല്‍കണം. വിശദ വിവരങ്ങള്‍ 9446282069 നമ്പറില്‍ അറിയാം.